ചെങ്ങന്നൂരിൽ വയോധികയെ വെട്ടിക്കൊലപ്പെടുത്തി; യുവാവ്‌ പിടിയിൽ

Spread the love



Thank you for reading this post, don't forget to subscribe!

ആലപ്പുഴ > ചെങ്ങന്നൂർ മുളക്കുഴയിൽ വയോധികയെ വെട്ടിക്കൊലപ്പെടുത്തി. ചാരുംമൂട് കോയിക്കപ്പറമ്പിൽ അന്നമ്മ വർഗീസ് (80) ആണ് മരിച്ചത്. പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. അന്നമ്മയുടെ സഹോദരീപുത്രി മുളക്കുഴ വിളപറമ്പിൽ റോസമ്മയുടെ മകൻ റിഞ്ചു സാമിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചായത്ത് ഓഫിസ് ജംക്ഷനു സമീപത്തെ വാടകവീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.



Source link

Facebook Comments Box
error: Content is protected !!