ജീന്‍സും പാവാടയും മേക്കപ്പും വേണ്ട; ഡോക്ടര്‍മാ

Spread the love



സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഡ്രസ് കോഡുമായി ഹരിയാന സര്‍ക്കാര്‍. ആശുപത്രികളില്‍ ഡോക്ടര്‍മാരെയും രോഗികളെയും വേര്‍തിരിച്ചറിയാന്‍ പ്രയാസമായതിനാലാണ് സ്റ്റാഫ് അംഗങ്ങള്‍ക്ക് ഡ്രസ് കോഡ് നടപ്പിലാക്കുന്നതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി അനില്‍ വിജ് പറഞ്ഞു. ഡെനിം ജീന്‍സ്, പലാസോ പാന്റ്സ്, ബാക്ക്ലെസ് ടോപ്പുകള്‍, പാവാട എന്നിവ ധരിക്കുന്നതിനും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. വനിതാ ഡോക്ടര്‍മാര്‍ മേക്കപ്പ്, ആഭരണങ്ങള്‍ എന്നിവ ധരിച്ച് ജോലിക്കെത്താന്‍ പാടില്ല. ഷര്‍ട്ടിന്റെ കോളറിനേക്കാള്‍ നീളത്തില്‍ മുടി നീട്ടി വളര്‍ത്തരുതെന്ന് പുരുഷ ഡോക്ടര്‍മാര്‍ക്കും നഖം നീട്ടി വളര്‍ത്തരുതെന്ന്് വനിതാ […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!