എൽദോസിന്റെ വിശദീകരണം വായിച്ചില്ല; നടപടിയിൽ ഇന്ന്‌ തീരുമാനമെന്ന്‌ സുധാകരൻ

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം > എൽദോസ്‌ കുന്നപ്പിള്ളിക്കെതിരായ നടപടിയിൽ ഇന്ന് തീരുമാനമുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എൽദോസിൻ്റെ വിശദീകരണം വിശദമായി പരിശോധിക്കണമെന്നും തെറ്റുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു. എൽദോസ് വിഷയത്തിൽ കെപിസിസി പ്രസിഡന്റുമായി ആലോചിച്ച് നടപടി ഉണ്ടാകുമെന്ന് വിഡി സതീശനും പറഞ്ഞു.

അതേസമയം, ബലാത്സംഗക്കേസിൽ ചോദ്യംചെയ്യലിനായി കോൺഗ്രസ് എംഎൽഎ എൽദോസ്‌ കുന്നപ്പിള്ളി അന്വേഷണ ഉദ്യോഗസ്ഥന്‌ മുന്നിൽ ഹാജരായി. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച്‌ അസി. കമീഷണർ ബി അനിൽകുമാറിന് മുന്നിലാണ് ഹാജരായത്.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!