തൃശൂരിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളിലേക്ക് കാർ ഇടിച്ചുകയറി വഴി യാത്രക്കാരന് ഗുരുതര പരിക്ക്

Spread the love


Thank you for reading this post, don't forget to subscribe!

തൃശൂ‍ര്‍ : തൃശൂരിൽ കാർ ഇടിച്ചുകയറി വഴി യത്രക്കാരന് ഗുരുതര പരിക്ക്. നന്തിക്കര സ്വദേശി രാജു (34)വിനാണ് പരിക്കേറ്റത്. തൃശൂർ മെഡിക്കൽ കോളജിനു സമീപമാണ് അപകടം. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. നിയന്ത്രണം വിട്ട കാർ പത്ത് ബൈക്കുകളിൽ ഇടിച്ചു. ആറ്റത്ര സ്വദേശി സെബാസ്റ്റ്യൻ ആണ് കാർ ഓടിച്ചത്.

Also read-ബസ്സില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ബൈക്ക് ഓട്ടോയിലിടിച്ചു; നിയന്ത്രണംവിട്ട ഓട്ടോ ബസിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

Published by:Sarika KP

First published:



Source link

Facebook Comments Box
error: Content is protected !!