കൊട്ടിയൂർ> കൂനംപള്ള കോളനിയിൽ നാലംഗ മാവോവാദികളെത്തി. കോളനിയിലെ ദിനേശൻ എന്നയാളുടെ വീട്ടിലാണ് രണ്ടു സ്ത്രീകളും, രണ്ടു പുരുഷൻമാരുമടങ്ങുന്ന യൂണിഫോം ധാരികളായ മാവോവാദികൾ എത്തിയതായി പോലീസിന് വിവരം ലഭിച്ചത്. ശനി രാത്രി ഏഴ് മണിയോടെയാണ് സംഭവം.
വീട്ടിൽ നിന്നും ഫോണുകൾ ചാർജ്ജ് ചെയ്യുകയും രണ്ട് മണിക്കൂറിലേറെ ചിലവിട്ട ശേഷം സംഘം അരി വാങ്ങിയ ശേഷം തിരിച്ചു പോയതായും ദിനേശൻ പറഞ്ഞു. വയനാട് വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് കൂനൻപള്ള.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box