ട്വന്റി 20 ലോകകപ്പിൽ ഇന്ന് ഇന്ത്യ-പാക് ത്രില്ലർ |

Spread the love



ട്വൻറി – 20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പർ-12 ൽ ഇന്ന് ഇന്ത്യ-പാക് ത്രില്ലർ .ഉച്ചയ്ക്ക് 1.30 മുതൽ മെൽബണിലാണ് ആവേശപ്പോരാട്ടം. മഴ മത്സരത്തിന് ഭീഷണിയുയർത്തുന്നുണ്ട്.ഇന്ന് മെൽബണിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം ഇരു ടീമുകളും നേർക്കുനേർ വരുന്ന പോരാട്ടമാണിത്. അതിനാൽ തന്നെ ആരാധകരും ഏറെ ഉറ്റുനോക്കുന്ന മത്സരം കൂടിയാണിത്. മത്സരത്തിന് മാസങ്ങൾക്ക് മുമ്പ് ടിക്കറ്റുകൾ മുഴുവൻ വിറ്റുപോയിരുന്നു.എന്നാൽ മത്സരം മഴയിൽ മുങ്ങിപ്പോകുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട് . മഴ മൂലം ഇന്ത്യ – ന്യൂസിലൻഡ് […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!