മാതളനാരങ്ങ തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസ്സുകാരൻ മരിച്ചു

Spread the love



Thank you for reading this post, don't forget to subscribe!

ചെർപ്പുളശേരി> നെല്ലായ മോളൂരിൽ മാതളനാരങ്ങയുടെ അല്ലി തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസ്സുകാരൻ മരിച്ചു. മോളൂർ മേലെതലക്കൽ അബ്‌ദുൽ സലാമിന്റെയും ഷെരീഫയുടെയും മകൻ മുഹമ്മദ് ജലാൽ ആണ് മരിച്ചത്. അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ ആദ്യം വല്ലപ്പുഴയിലെയും പിന്നീട് പട്ടാമ്പിയിലെയും സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സഹോദരൻ: സ്വാലിഹ്.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!