Pinarayi Vijayan: ചില ഒറ്റുകാരെ സ്വാതന്ത്ര്യസമര പോരാളികളായി ചിത്രീകരിക്കുന്നു; മുഖ്യമന്ത്രി

Spread the love



ചില ഒറ്റുകാരെ സ്വാതന്ത്ര്യസമര പോരാളികളായി ചിത്രീകരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ(Pinarayi Vijayan) പറഞ്ഞു. സ്വാതന്ത്ര്യസമരത്തിൽ ഒരുപങ്കും വഹിക്കാത്തവരാണവർ. സങ്കുചിത ചിന്താഗതിയോടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽനിന്നും ചില സംഭവങ്ങളെ വെട്ടിമാറ്റുകയും ചെയ്യുന്നു. ഇക്കാര്യങ്ങൾ വരുംതലമുറ മനസ്സിലാക്കണം. അവർക്ക്‌ രാജ്യത്തിന്റെ നേരായ ചരിത്രം മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐഎൻഎ ഹീറോ വക്കം ഖാദർ നാഷണൽ ഫൗണ്ടേഷൻ സ്‌മാരകമന്ദിരം ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമരമെന്നത്‌ എല്ലാമതങ്ങളിൽപ്പെട്ടവരും പെടാത്തവരും വ്യത്യസ്‌ത രാഷ്ട്രീയ ചിന്തകൾ പുലർത്തിയവരുമെല്ലാം ഉൾച്ചേർന്ന ദേശീയ പ്രസ്ഥാനമാണ്‌. ഇതിനെ വർഗീയമായി വക്രീകരിച്ച്‌ […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!