സ്‌റ്റേജില്‍ വച്ച് കൂവല്‍ അല്ല, ഇഷ്ടികയ്ക്ക് ഏറ് കിട്ടിയിട്ടുണ്ട്; ഇറങ്ങി ഓടി, നിന്നത് സംക്രാന്തിയിലാണ്!

Spread the love




മലയാളികള്‍ക്ക് സുപരിചിതനാണ് നസീര്‍ സംക്രാന്തി. വര്‍ഷങ്ങളായി മിമിക്രി വേദികളിലെ നിറ സാന്നിധ്യമാണ് നസീര്‍ സംക്രാന്തി. പിന്നീട് സിനിമയിലും സീരിയലുകൡലുമെല്ലാം അദ്ദേഹം സജീവമായി മാറുകയായിരുന്നു. തട്ടീം മുട്ടീം പരമ്പരയിലെ കമലാസനന്‍ എന്ന കഥാപാത്രമായി മാറുന്നതോടെയാണ് നസീറിന്റെ കരിയര്‍ മാറി മറയുന്നത്. ഇപ്പോള്‍ മലയാളത്തിലെ ഹിറ്റ് കോമഡി റിയാലിറ്റി ഷോ ആയ ഒരു ചിരി ഇരു ചിരി ബംപര്‍ ചിരിയുടെ



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!