Governor: ‘അസാധാരണം’; ഗവർണറുടെ ലക്ഷ്യമെന്ത്?

Spread the love



സർവകലാശാല ചട്ടങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടാണ് വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികാര നടപടിയുണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് രാജിവയ്‌ക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. നാളെ രാവിലെ 11.30നകം രാജിവയ്‌ക്കണമെന്നാണ് നിർദേശം. കേരള സര്‍വ്വകലാശാല, മഹാത്മാ ഗാന്ധി സർവകലാശാല, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (കുസാറ്റ്), കണ്ണൂർ യൂണിവേഴ്‌സിറ്റി, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്, എ പി ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്‌സിറ്റി, ശ്രീ ശങ്കരാചാര്യ സംസ്‌കൃത […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!