ചേലച്ചുവട് ജില്ലാ ക്വയർ ഫെസ്റ്റിവലും പ്രാക്ട്രീസ് ക്ലാസ്സ് സി.എസ്.ഐ ക്രൈസ്റ്റ് ചർച്ച് കഞ്ഞിക്കുഴി സഭയിൽ വച്ച് നടത്തപ്പെട്ടു

Spread the love

ചേലച്ചുവട് ജില്ലാ ക്വയർ ഫെസ്റ്റിവലും പ്രാക്ട്രീസ് ക്ലാസ് സി.എസ്.ഐ ക്രൈസ്റ്റ് ചർച്ചകഞ്ഞിക്കുഴി സഭയിൽ വച്ച് നടന്നു ചേലച്ചുവട് ജില്ലാ ചെയർമാൻ റവ.ഡോ.കെ. ഡി ദേവസ്യച്ചൻ ഉദ്ഘാടനം ചെയ്തു മഹായിടവക ഗായക സംഘം വൈസ് പ്രസിഡൻറ് റവ. ജോൺസൺ വി ജോൺ അച്ചൻ ഫെസ്റ്റ് വൽ സന്ദേശം നൽകി  ആശംസകൾ നേർന്ന് ശ്രീരാജേഷ് സി ഈപ്പൻ (മഹായിടവക ഗായക സംഘം ഓർഗനൈസർ ) ശ്രീ കെ.ജി മാമ്മൻ , റവ ജോർജ് അച്ചൻ (ഇടുക്കി സഭയുടെ ഇടവക പട്ടക്കാരൻ ) ജില്ലയിലെ സഭാ പ്രവർത്തകർ , മിഷനറിമാർ ഗായ സംഘ അംഗങ്ങൾ, ജില്ലാ ഗായകസംഘം വൈസ് പ്രസിഡൻറ് ശ്രീ ജെയിംസ് പി സാം, റിജോ പി സാം (ജില്ലാ ഓർഗനൈസർ ) , ടെസ് ന എബിൻ ( ജില്ലാ സെക്രട്ടറി) റോസന്മ ജോസഫ് (ജില്ലാ ട്രഷറർ), ഷാജൻ എം.സി (ഫെസ്റ്റിവൽ സെക്രട്ടറി) കഞ്ഞിക്കുഴി സഭയിലെ ക്വയർ അംഗങ്ങൾ, ചർച്ച് കമ്മിറ്റി , വിവിധ സംഘടന ഭാരവാഹികൾ, സഭാ ഭാരാവാഹികൾ തുടങ്ങിയവർ പക്കെടുത്തു

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!