നിയന്ത്രണംവിട്ടകാർ 2ഓട്ടോറിക്ഷകളിലിടിച്ചു. രണ്ട് പേർ മരിച്ചു

Spread the love


Thank you for reading this post, don't forget to subscribe!

 

വയനാട്  മേപ്പാടി: മേപ്പാടി മൂപ്പൈനാട് വാഹനാപകടത്തിൽ

2 പേർ മരിച്ചു.കോഴിക്കോട് സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. തെറ്റായ ദിശയിലേക്ക്

കയറിയ കാർ ഒട്ടോറിക്ഷകളിൽ ഇടിച്ചാണ് അപകടം  സംഭവിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.





Source link

Facebook Comments Box
error: Content is protected !!