IND vs AUS: അവന്‍ രക്ഷകനാവും, എന്നിട്ടും രോഹിത് തഴഞ്ഞു! പ്രശ്‌നങ്ങളുടെ കാരണക്കാരന്‍

Spread the love



അഹമ്മദാബാദ്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം മത്സരം അഹമ്മദാബാദില്‍ നടക്കാന്‍ പോവുകയാണ്. ആദ്യ രണ്ട് മത്സരം ഇന്ത്യ ജയിച്ചപ്പോള്‍ മൂന്നാം മത്സരത്തില്‍ ഓസ്‌ട്രേലിയ വിജയത്തിലേക്കെത്തി. ഇതോടെ നാലാം മത്സരം നിര്‍ണ്ണായകമായിരിക്കുകയാണ്. ആദ്യ രണ്ട് മത്സരവും ജയിച്ച് വലിയ ആത്മവിശ്വാസത്തോടെയെത്തിയ ഇന്ത്യക്ക് ഇന്‍ഡോറില്‍ ലഭിച്ചത് അപ്രതീക്ഷിത അടിയായിരുന്നുവെന്ന് പറയാം. നാലാം മത്സരത്തില്‍ ജയിക്കാനാവാത്ത പക്ഷം


Source by [author_name]

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!