ഹൃദയത്തിൽ സ്നേഹവും സന്തോഷവും നിറയട്ടെ; ഹോളി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Spread the love



Thank you for reading this post, don't forget to subscribe!

കൊച്ചി> ഹോളി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി ഹോളി ആശംസകൾ നേർന്നത്.  

“ഹോളിയുടെ നിറങ്ങൾ നമ്മളേവരും  ആഘോഷിക്കുമ്പോൾ, ഈ ഉത്സവം പ്രതിനിധീകരിക്കുന്ന ഒരുമയും ഐക്യവും നമുക്ക് സ്വീകരിക്കാം.  ഈ സന്തോഷകരമായ നിമിഷം നമ്മെ കൂടുതൽ അടുപ്പിക്കുകയും നമ്മുടെ ഹൃദയത്തിൽ സ്‌നേഹവും സന്തോഷവും നിറയ്‌ക്കുകയും ചെയ്യട്ടെ. എല്ലാവർക്കും ഹാപ്പി ഹോളി ആശംസിക്കുന്നു”- മുഖ്യമന്ത്രി ട്വീറ്റ് ചെയ്‌തു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!