പുൽപള്ളി വാഹനാപകടം: യുവാവ് മരിച്ചു

Spread the love


Thank you for reading this post, don't forget to subscribe!

വയനാട്  പുൽപ്പള്ളി ഇരുളത്ത് സ്വകാര്യ ബസ്സും,സ്കൂട്ടറും

കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. ഇരുളം മാത്തമംഗലം കുന്ന് സോമന്റെ മകൻ രമേശ് (20) ആണ് മരിചത്. രമേശ് ഓടിച്ച സ്കൂട്ടറും ബത്തേരി പുൽപ്പള്ളി സർവ്വീസ് നടത്തുന്ന സ്വകാര്യ ബസും കൂട്ടിയിടിച്ചാണ് അപകടം. ഇന്ന്

വെകിട്ട് 3 മണിയോടെയായിരുന്നു സംഭവം. ഗുരുതരമായി

പരിക്കേറ്റ രമേശിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ

ക്ഷിക്കാനായില്ല. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിലിൽ സൂക്ഷിച്ചിരിക്കുകയാണ്.

അപകടങ്ങളിൽ പെടുന്നവരെ മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി വയനാട് മാനന്തവാടി ആംബുലൻസ് സർവീസ് 8606295100



Source link

Facebook Comments Box
error: Content is protected !!