solar Eclipse; നാളെ ഭാഗിക സൂര്യഗ്രഹണം; കേരളത്തിലും ദൃശ്യ

Spread the love



നാളെ ഭാഗിക സൂര്യഗ്രഹണം (solar-eclipse). കേരളത്തിലും ഇത് ദൃശ്യമാകും. ഈ വര്‍ഷം ഇന്ത്യയില്‍ നിന്നും ദൃശ്യമാകുന്ന ആദ്യത്തെയും അവസാനത്തെയും സൂര്യഗ്രഹണമാണ് 2022 ഒക്ടോബര്‍ 25 ചൊവ്വാഴ്ച വൈകിട്ട് സംഭവിക്കാന്‍ പോകുന്നത്. ഇന്ത്യക്കു പുറത്ത് റഷ്യയിലും, കസാഖിസ്ഥാനിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലും കൂടിയ തോതില്‍ സംഭവിക്കുന്നതാണ് ഈ ഭാഗിക സൂര്യഗ്രഹണം (സൂര്യന്റെ 80 ശതമാനത്തിലേറെ വരെ മറയ്ക്കപ്പെടുന്നു.) ഇന്ത്യയില്‍ നിന്ന് നിരീക്ഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഡല്‍ഹി, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!