ഉത്സവം കാണാനെത്തിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു

Spread the love


Thank you for reading this post, don't forget to subscribe!

വയനാട് മാനന്തവാടി ഉത്സവം കാണാനെത്തിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു. തലപ്പുഴ ഗോദാവരി കോളനിയിലെ ഉത്സവം കാണാനെത്തിയപ്പോഴാണ് അപകടം. പിലാക്കാവ് വട്ടർകുന്ന് പുതുചിറകുഴിയിൽ ജോണിയുടെ മകൻ ജോബിഷ് (24)ആണ് മരിച്ചത്.

അപകടങ്ങളിൽ പെടുന്നവരെ മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി വയനാട് മാനന്തവാടി ആംബുലൻസ് സർവീസ് 8606295100





Source link

Facebook Comments Box
error: Content is protected !!