ഓട്ടോ മറിഞ്ഞു ഡ്രൈവർക്ക് ഗുരുതര പരിക്ക്

Spread the love


Thank you for reading this post, don't forget to subscribe!

മലപ്പുറം ദേശീയപത66 VK പടി ഓട്ടോ മറിഞ്ഞു ഡ്രൈവർക്ക് ഗുരുതര പരിക്ക് ആളെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നു         തേഞ്ഞിപ്പാലം ചെനക്കലങ്ങാടി സ്വദേശി 

കിഴക്കനകത്ത് ഹസ്സൻ 44വയസ്സ് എന്ന ആൾക്കാണ് പരിക്ക് 

ഇന്ന് പുലർച്ചെ 3മണിയോടെ ആണ് അപകടം 





Source link

Facebook Comments Box
error: Content is protected !!