മലപ്പുറം വെന്നിയൂർ ഗുഡ്സ് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു വർക്ക് ഷോപ്പ് ജീവനക്കാരന് ഗുരുതര പരിക്ക് വെന്നിയൂരിൽ വർക്ക് ഷോപ്പ് നടത്തുന്ന സിദ്ദിഖ് (48) എന്ന ആൾക്കാണ് പരിക്ക് അദ്ദേഹത്തെ തിരൂരങ്ങാടി mkh ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോട്ടക്കൽ മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റി ഇന്ന് വൈകുന്നേരം 5:15ഓടെ ആണ് അപകടം രാത്രി 8:50ഓടെ അദ്ദേഹം മരണപ്പെട്ടു മൃതദേഹം മിംസ് ഹോസ്പിറ്റലിൽ മോർച്ചറിയിൽ
വർക്ക് ഷോപ്പിൽ പണിക്ക് വന്ന വാഹനം ട്രയൽ പോകുന്നതിനിടെ വെന്നിയൂർ മോർഡേൻ ഹോസ്പിറ്റലിന് സമീപത്ത് വെച്ച് ക്രൈനുമായി കൂട്ടി ഇടിച്ച് മറിഞ്ഞ് ആണ് അപകടം അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു
Facebook Comments Box