തലശേരിയില്‍ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Spread the love



Thank you for reading this post, don't forget to subscribe!

കണ്ണൂര്> തലശേരി നിട്ടൂര് ഇല്ലിക്കുന്നില് ബസ് മറിഞ്ഞ് 20 പേര്ക്ക് പരിക്ക്. ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണം.ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റവരെ തലശേരി ആശുപത്രിയില് പ്രവേശിപ്പിച്ചു.



Source link

Facebook Comments Box
error: Content is protected !!