പന്ത്രണ്ടു വയസ്സുകാരനെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

Spread the love



Thank you for reading this post, don't forget to subscribe!

നിലമ്പൂർ > പന്ത്രണ്ടു വയസ്സുകാരനായ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ അധ്യാപകൻ അറസ്റ്റിൽ. ചുങ്കത്തറ മാമ്പൊയിൽ സ്വദേശി പൊട്ടെങ്ങൽ വീട്ടിൽ അസൈനാർ (42) നെയാണ്  നിലമ്പൂർ പൊലീസ് പിടികൂടിയത്. നിലമ്പൂരിലെ ഒരു ഗവ. സ്‌കൂളിലെ അധ്യാപകൻ ആണ് അറസ്റ്റിലായ അസൈനാർ. പ്രായപൂർത്തിയാകാത്ത കുട്ടിയെ വശീകരിച്ചും ഭയപ്പെടുത്തിയും പല പ്രാവശ്യം പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തി എന്ന കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് നടപടി

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!