കോഴിക്കോട് മെട്രോ ഹോസ്പിറ്റലിന് സമീപം ഇന്ന് ഉച്ചയോടെ ഉണ്ടായ അപകടത്തിൽ മലപ്പുറം വെളിമുക്ക് അലുങ്ങൽ സ്വദേശി അബ്ദുറഹ്മാൻ മുസ്ലിയാരുടെ മകൻ ഹുസൈൻ 32വയസ്സ് മരണപ്പെട്ടു മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ അപകട കാരണം അറിവായി വരുന്നു
Facebook Comments Box