ഒലിപ്രം കടവ് കാറും ഓട്ടോയും കൂട്ടി ഇടിച്ച് 4പേർക്ക് പരിക്ക്

Spread the love


Thank you for reading this post, don't forget to subscribe!

 

മലപ്പുറം യൂണിവേഴ്സിറ്റി അത്താണിക്കൽ റോട്ടിൽ ഒലിപ്രംകടവ് ഓട്ടോയും കാറും കൂട്ടി ഇടിച്ച് ഓട്ടോ യാത്രക്കാരായ ചേളാരി യൂണിവേഴ്സിറ്റി സ്വദേശികളായ 4പേർക്ക് പരിക്ക്. സകീർ, റാഫി, സിദ്ദിഖ് അക്ബർ, സകീർ എന്നിവർക്കാണ് പരിക്ക് അപകട വിവരമറിഞ്ഞെത്തിയ വെളിമുക്ക് ഗ്രീൻ വിഷൻ ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റ നാലു പേരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു ഇന്ന് വൈകുന്നേരം ആണ് അപകടം





Source link

Facebook Comments Box
error: Content is protected !!