ജനകീയ ബാങ്കിംഗ് സംരക്ഷണ സമിതി രൂപീകരണം 21ന് അയ്യങ്കാളി ഹാളിൽ

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുര> ജനങ്ങളെയും തൊഴിലാളികളെയും ഇടപാടുകാരെയും ദോഷകരമായി ബാധിക്കുന്ന ബാങ്കിങ് മേഖലയിലെ പരിഷ്‌കരണത്തിനെതിരെ ജനകീയ ബാങ്കിങ് സംരക്ഷണ സമിതി രൂപീകരിക്കുന്നു. സംസ്ഥാനതല ഉദ്ഘാടനം ചൊവ്വ വൈകിട്ട് 5.30ന് അയ്യൻകാളി ഹാളിൽ ടി എം തോമസ് ഐസക് നിർവഹിക്കും. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ്‌ സുനിൽ കുമാർ അധ്യക്ഷനാകും.

ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി, ജനറൽ സെക്രട്ടറി എൻ സനിൽ ബാബു എന്നിവർ ഉൾപ്പെടെ സംസ്ഥാനത്തെ ട്രേഡ് യൂണിയനുകളുടെയും വർഗ ബഹുജന സംഘടനകളുടെയും നേതാക്കൾ പങ്കെടുക്കും.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!