ഇടുക്കിയില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു

Spread the love



Thank you for reading this post, don't forget to subscribe!

നെടുങ്കണ്ടം> ഇടുക്കി കിളിയാര് കണ്ടത്ത് സ്കൂട്ടര് മറിഞ്ഞ് ഒരാള് മരിച്ചു. ഉപ്പുതോട് കോയിക്കലേത്ത് വിനോദ് (50 ) ആണ് മരിച്ചത്. നെടുങ്കണ്ടത്ത് ബീവറേജ് കോര്പ്പറേഷന് ജീവനക്കാരനാണ്.

രാത്രി ജോലി കഴിഞ്ഞ് മടങ്ങിവരുമ്പോള് പ്രകാശിനും കിളിയാര് കണ്ടത്തിനും മധ്യേ സ്കൂട്ടര് അപകടത്തില് പെട്ട് മരിച്ചതായാണ് വിവരം. മുരിക്കാശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധനകള് നടത്തി.



Source link

Facebook Comments Box
error: Content is protected !!