മലപ്പുറം പരപ്പനങ്ങാടി താനൂർ റോട്ടിൽ ഇന്ന് ഉച്ചയോടെ ആണ് അപകടം ബസ്സും ഓട്ടോയും കൂട്ടി ഇടിച്ച് ഓട്ടോ ഡ്രൈവർ ചെട്ടിപ്പടി ആലുങ്ങൽ ബീച്ച് സ്വദേശി സൈതലവി 60വയസ്സ് എന്ന ആൾക്ക് ആണ് പരിക്കേറ്റത് അപകട വിവരമറിഞ്ഞെത്തിയ തെഹൽക്ക ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റ ആളെ പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തലക്ക് ഗുരുതര പരിക്കേറ്റ തിനാൽ
കോട്ടക്കല്‍ മീംമ്സ് ഹോസ്പിറ്റലിലേക്ക് മാറ്റി.
പരപ്പനങ്ങാടി താനൂര്‍ റോഡിൽ പെട്രോൾ പമ്പിന് അടുത്ത് ഫെഡറൽ ബേങ്കിന് മുന്നില്‍ വെച്ചാണ് അപകടം നടന്നത്
Facebook Comments Box