ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറും ലോറിയും കൂട്ടി ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

Spread the love


Thank you for reading this post, don't forget to subscribe!

മലപ്പുറം പാലക്കാട്‌ കോഴിക്കോട് ദേശീയപാതയിൽ  കരിങ്കല്ലത്താണി: ഭർത്താവിന്റെ കൂടെ സ്കൂട്ടറിൽ 

സഞ്ചരിക്കവേ  ലോറിയും സ്കൂട്ടറും

കൂട്ടിയിടിച്ച് യുവതി മരിച്ചു. കരിങ്കല്ലത്താണി

സ്വദേശിനി വെള്ളക്കുന്ന് സലീനയാണ്

മരിച്ചത്. ഇന്ന് രാവിലെ 6:30 ന്  കരിങ്കല്ലത്താണി  ടൗണിലായിരുന്നു അപകടം.ലോറിയുമായി  ഇടിച്ചതിനെ തുടർന്ന് വാഹനത്തിനടിയിലേക്ക് മറിഞ്ഞ

സലീനയുടെ ദേഹത്ത് കൂടി ലോറി

കയറിയിറങ്ങുകയായിരുന്നു





Source link

Facebook Comments Box
error: Content is protected !!