ദേശീയപാതയിൽ കാറുകൾ തമ്മിൽ കൂട്ടി ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

Spread the love


Thank you for reading this post, don't forget to subscribe!

 

മലപ്പുറം ദേശീയപാത66 തിരൂരങ്ങാടി കൂരിയാട് കാറുകൾ തമ്മിൽ കൂട്ടി ഇടിച്ച് കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക് ഇന്ന് രാവിലെ 8മണിയോടെ ആണ് അപകടം കോഴിക്കോട് ഭാഗത്തേക്ക്‌ പോവികയായിരുന്ന ഇലക്ട്രിക്ക് കാറും എതിർ ദിശയിൽ നിന്നും വന്ന കാറും കൂട്ടി ഇടിച്ചാണ് അപകടം . വേങ്ങര ഊരകം സ്വദേശി മുഹമ്മദ്‌ ആസിഫ്, കൊണ്ടോട്ടി സ്വദേശി ശാഫി എന്നിവർക്കാണ് പരിക്ക് പരിക്കേറ്റ രണ്ട് പേരെയും തിരൂരങ്ങാടി mkh ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു





Source link

Facebook Comments Box
error: Content is protected !!