ആലപ്പുഴയില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർത്ഥി മുങ്ങി മരിച്ചു

Spread the love


Thank you for reading this post, don't forget to subscribe!

ആലപ്പുഴ: സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർത്ഥി മുങ്ങി മരിച്ചു. തകഴി പടഹാരം പുത്തൻപുരയിൽ ഗ്രിഗറി – ഷീജ ദമ്പതികളുടെ മകൻ ജീവൻ ഗ്രിഗറി (17) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം പമ്പാനദിയിൽ തകഴി കുന്നുമ്മ പുലിമുഖം ജട്ടിയിലായിരുന്നു അപകടം.

Also read-പോലീസ് കസ്റ്റഡിയിൽ എടുത്തയാൾ കുഴഞ്ഞു വീണ് മരിച്ചു

പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഗ്രിഗറി വില്ലേജ് ഓഫീസിൽ നിന്നും നീറ്റ് പരീക്ഷക്കു വേണ്ടിയുള്ള സർട്ടിഫിക്കറ്റ് വാങ്ങാൻ പോയതാണ്. ഇതിനിടെ സുഹൃത്തുക്കളുമായി കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.

Published by:Sarika KP

First published:Source link

Facebook Comments Box
error: Content is protected !!