ധനമന്ത്രിയെ പുറത്താക്കണമെന്ന്‌ ഗവർണർ; നടക്കില്ലെന്ന്‌ മുഖ്യമന്ത്രി

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം > ധനമന്ത്രിയിൽ ഉള്ള പ്രീതി നഷ്‌ടമായെന്നു ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്‍. ധനമന്ത്രി കെ എൻ ബാലഗോപാലിനെ നീക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയച്ചു. ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. ഒരുകാരണവശാലം ധനമന്ത്രിയെ മാറ്റില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.

ബാലഗോപാലിന്റെ പ്രസംഗമാണ് ഗവർണറെ ചൊടിപ്പിച്ചത്‌. പ്രസംഗം ഗവർണറെ അപമാനിക്കുന്നതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. ധനമന്ത്രിയുടെ പ്രസംഗം വിമർശിച്ചതിന് തുല്യമെന്ന് ഗവർണർ പറഞ്ഞു.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!