D Raja: ജനാധിപത്യ സംവിധാനത്തില്‍ ഗവര്‍ണര്‍ പദവിയുട

Spread the love



ജനാധിപത്യ സംവിധാനത്തില്‍ ഗവര്‍ണര്‍(Governor) പദവിയുടെ ആവശ്യമുണ്ടോയെന്ന് ചിന്തിക്കണമെന്ന് സിപിഐ(CPI) ജനറല്‍ സെക്രട്ടറി ഡി രാജ(D Raja). ഗവര്‍ണര്‍ ഇത്തരത്തിലാണ് പോകുന്നതെങ്കില്‍ ഗവര്‍ണറെ തിരിച്ചു വിളിക്കണം. ഇതിന് രാഷ്ട്രപതി ഇടപെടണം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അസ്ഥിരടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ബിജെപി-സംഘപരിവാര്‍ അജണ്ടകള്‍ നടപ്പിക്കാനാണ് ഗവര്‍ണറുടെ ശ്രമമെന്നും ഡി രാജ കൈരളി ന്യൂസിനോട് പ്രതികരിച്ചു. അതേസമയം, ഗവര്‍ണറുടെ RSS അജണ്ട കേരളത്തില്‍ വിലപ്പോവില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍(M V Govindan Master) പറഞ്ഞു. […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!