കേരളത്തിലെ മാധ്യമങ്ങൾ ആണും പെണ്ണും കേട്ടവരാണെന്ന് എംഎം മണി | വീഡിയോ
1 min read
കേരളത്തിലെ മാധ്യമങ്ങൾ ആണും പെണ്ണും കെട്ടവരാണെന്ന് എംഎം മണി ഇന്ന് അടിമാലിയിൽ പറഞ്ഞു.സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് ആയ എകെജി സെൻറർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് സിപിഎം അടിമാലി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എം മണി.
വൈറൽ വീഡിയോ കാണാം ഇവിടെ ക്ലിക്ക് ചെയ്യുക.
Facebook Comments Box