കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് ആയിരത്തി തൊള്ളായിരത്തി അമ്പത്തിയേഴ് കോടി അഞ്ച് ലക്ഷം രൂപയുടെ ഭരണാനുമതി

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം> ജെഎല്എന് സ്റ്റേഡിയം മുതല് കാക്കനാട് വഴി ഇന്ഫോപാര്ക്ക് വരെ 11.2 കി.മീ ദൈര്ഘ്യത്തില് കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് 1571,05,00,000 (ആയിരത്തി അഞ്ഞൂറ്റി എഴുപത്തിയൊന്ന് കോടി അഞ്ച് ലക്ഷം) രൂപയുടെ സംസ്ഥാന വിഹിതം കൂടി ഉള്പ്പെടുത്തി 1957,05,00,000 (ആയിരത്തി തൊള്ളായിരത്തി അമ്പത്തിയേഴ് കോടി അഞ്ച്ലക്ഷം) രൂപയുടെ പുതുക്കിയ ഭരണാനുമതി നല്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് പുതുക്കിയ അനുമതി നൽകിയത്.



Source link

Facebook Comments Box
error: Content is protected !!