ഓശാന ഞായര്‍ ആഘോഷങ്ങളിൽ പങ്കെടുത്ത്‌ മാർപാപ്പ

Spread the love



Thank you for reading this post, don't forget to subscribe!


വത്തിക്കാന്‍ സിറ്റി

ഓശാന ഞായര്‍ ആഘോഷങ്ങൾക്കും കുര്‍ബാനയ്ക്കും നേതൃത്വം നൽകി ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ നടന്ന തിരുക്കര്‍മങ്ങളിലാണ് മാർപാപ്പ പങ്കെടുത്തത്. മൂന്നുദിവസത്തെ ആശുപത്രി വാസത്തിനുശേഷം നടന്ന ആദ്യപൊതുചടങ്ങായിരുന്നു ഇത്‌.

ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന മാര്‍പാപ്പ  കഴിഞ്ഞ ദിവസമാണ്‌ ആശുപത്രിവിട്ടത്. ദുഃഖവെള്ളി, ഈസ്‌റ്റർ ദിനങ്ങളിലെ ചടങ്ങുകൾക്കും മാർപാപ്പ നേതൃത്വം നൽകുമെന്ന്‌ വത്തിക്കാൻ അധികൃതർ അറിയിച്ചു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!