17/08/2022

ചികിൽസാ സഹായം നൽകി

1 min read


അടിമാലി ഇരുന്നൂറേക്കർ സ്വദേശി ബിജുവിജയൻ്റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സകൾക്കുമായി അടിമാലി എക്സൈസ് റെയിഞ്ച് ഓഫീസിന്റെ സാമ്പത്തിക സഹായം ചികിത്സാ സഹായ നിധി കൺവീനർ കമറുദ്ദീൻ, ചെയർമാൻ രാജു ,വേലപ്പൻ എന്നിവർ എക്സൈസ് ഇൻസ്പെക്ടർ എ കുഞ്ഞുമോനിൽ നിന്നും ഏറ്റുവാങ്ങി

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!