ജീവന്‍ നില നിര്‍ത്താന്‍ ഷാജിക്ക് വേണം സുമസുകളുടെ സഹായം

Spread the love





ചെറുതോണി: ഇടുക്കി കഞ്ഞിക്കുഴി തള്ളക്കാനം സ്വദേശി ഷാജിയാണ് ജീവന്‍ നിലനിര്‍ത്താനുള്ള ചികിത്സാ സഹായത്തിനായി ഉദാരമതികളുടെ കാരുണ്യം തേടുന്നത്

കരൾ രോഗം ബാധിച്ച് എറണാകുളം അമ്യത ആശുപത്രിയിൽ ചികൽ സയിലാണ്. കരൾ മാറ്റിവയ്ക്കണം ഷാജിയുടെ ഭാര്യ ഐശ്വര കരൾ നൽകാൻ തയ്യാറാണ്
ഇതിനകം പലരിൽ നിന്നും കടം വാങ്ങിയാണ് ലക്ഷക്കണക്കിന്‌ രൂപ ചിലവഴിച്ച്‌ ചികിത്സ നടത്തിയത് തുടര്‍ചികിത്സ നടത്താനുള്ള സാമ്ബത്തിക ശേഷി കുടുംബത്തിനില്ല. ഷാജി കൂലി പണി ചെയ്താണ് കുടുംബം പുലർത്തിയിരുന്നത് . ആഹാരത്തിന് പോലും ബുദ്ധിമുട്ടുകയാണ് ഇവർ. 14 ഉം 9 ഉം വയസ് ഉള്ള 2 കുട്ടികൾ ഉണ്ട് .
ഐശ്വര്യ ഷാജി
423102010023868
IF SC No.:UBIN0542318
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യാ
ചേലച്ചുവട്
G pay no:9961104460

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!