തൃശൂർ പൂങ്കുന്നത്ത് വീടിന്റെ ഗേറ്റ് ദേഹത്ത് വീണ് ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം

Spread the love


Thank you for reading this post, don't forget to subscribe!

 തൃശൂർ: പൂങ്കുന്നം ചക്കാമുക്കിൽ വീടിന്റെ ഗേറ്റ് ദേഹത്ത് വീണ് ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം. പൂങ്കുന്നം ഷണ്മുഖ നിവാസിൽ ശ്രീജിത്തിന്റെ മകൾ കീർത്തന ജിത്താണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. ഗേറ്റ് വീണ് പരിക്കേറ്റ ഉടൻതന്നെ കുട്ടിയെ തൃശ്ശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തൃശ്ശൂർ വെസ്റ്റ് പോലീസ് നടപടികൾ സ്വീകരിച്ചു





Source link

Facebook Comments Box
error: Content is protected !!