തമിഴ്‌നാട്ടില്‍ ദുരഭിമാനക്കൊല; അന്യജാതിക്കാരിയെ വിവാഹം ചെയ്ത മകനെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തി

Spread the love



Thank you for reading this post, don't forget to subscribe!

കൃഷ്ണഗിരി> തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല.  അന്യജാതിക്കാരിയെ വിവാഹം ചെയ്ത മകനെയും  ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥന്‍ കൊലപ്പെടുത്തി. കൃഷ്ണഗിരി ജില്ലയിലെ ഒരു ഗ്രാമത്തിൽ ഇന്നു രാവിലെയാണ് ദാരുണ സംഭവമുണ്ടായത്.

കൃഷ്ണഗിരി ജില്ലക്കാരനായ സുഭാഷ് (25), അമ്മ കണ്ണമ്മാൾ (65) എന്നിവരാണ് മരിച്ചത്. സുഭാഷിന്റെ ഭാര്യ ഗുരുതരപരുക്കുകളോടെ ചികില്‍സയിലാണ്. സുഭാഷിന്റെ അച്ഛൻ ദണ്ഡപാണിയാണ് ക്രൂരമായ കൊലപാതകം നടത്തിയത്.  ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!