ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരൻ മരണപ്പെട്ടു

Spread the love


Thank you for reading this post, don't forget to subscribe!

 

മലപ്പുറം തിരൂരങ്ങാടി കരുമ്പിൽ സ്വദേശി വള്ളിയേങ്ങൽ മുജീബ് എന്നിവരുടെ മകൻ ഒന്നര വയസ്സുകാരൻ ഭക്ഷണം കൊടുക്കുന്നതിനിടെ ആണ് അപകടം ഉടനെ തിരൂരങ്ങാടി എം കെ ഹോസ്പിറ്റൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു ഇന്ന് വൈകുന്നേരം 6മണിയോടെ ആണ് സംഭവം 





Source link

Facebook Comments Box
error: Content is protected !!