Kozhikode: വിരണ്ടോടിയ കാള കുത്തി 3 പേര്‍ക്ക് പരുക്ക്

Spread the love



കോഴിക്കോട് കുന്ദമംഗലത്ത് വിരണ്ടോടിയ കാള കുത്തി 3 പേര്‍ക്ക് പരുക്ക്. വെള്ളിയാഴ്ച വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെട്ട കാള, രാത്രിയാണ് പരാക്രമം നടത്തിയത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കാളയെ കീഴ്‌പ്പെടുത്തി വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് വിരണ്ടോടിയ കാള കോഴിക്കോട് കുന്ദമംഗലത്ത് ദേശീയപാതയില്‍ പരാക്രമം നടത്തിയത്. യുവതിക്കും കുഞ്ഞിനുമടക്കം 3 പേര്‍ക്ക് പരിക്കേറ്റു. കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി കുഞ്ഞിനെ എടുത്ത് നടന്ന് നീങ്ങുന്നതിനിടെയാണ് ഓടിയെത്തിയ കാള യുവതിയെ കുത്തി തെറിപ്പിച്ചത്. മറ്റൊരു ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. കുഞ്ഞിനടക്കം 3 […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!