ഇടുക്കി പ്രസ് ക്ലബ്:തിരിച്ചറിയല്‍
കാര്‍ഡ് വിതരണം നടത്തി
1 min read

തൊടുപുഴ: ഇടുക്കി പ്രസ് ക്ലബ് അംഗങ്ങള്‍ക്ക് നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണോദ്ഘാടനം നടത്തി. പ്രസ് ക്ലബ് ഹാളില്‍ ചേര്‍ന്ന യോഗം തൊടുപുഴ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ജെസി ജോണി ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് സോജന് സ്വരാജ് അധ്യക്ഷ വഹിച്ചു. മാധ്യമം ബ്യൂറോ ചീഫ് പി.പി.കബീര്‍ ആദ്യകാര്‍ഡ് ഏറ്റുവാങ്ങി. സെക്രട്ടറി ജെയ്സ് വാട്ടപ്പിള്ളില്‍, ട്രഷറര്‍ വില്‍സണ്‍ കളരിക്കല്‍, വൈസ് പ്രസിഡന്റ് എം. ബിലീന, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ഒ.ആര്.അനൂപ്, പി.കെ.എ. ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു.

ഇടുക്കി പ്രസ് ക്ലബിലെ അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ വിതരണോദ്ഘാടനം തൊടുപുഴ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ജെസി ജോണി മാധ്യമം ബ്യൂറോ ചീഫ് പി.പി. കബീറിന് നല്കി നിര്‍വഹിക്കുന്നു,
ചിത്രത്തിൽ ഇടുക്കി പ്രസ് ക്ലബിലെ അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ വിതരണോദ്ഘാടനം തൊടുപുഴ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ജെസി ജോണി മാധ്യമം ബ്യൂറോ ചീഫ് പി.പി. കബീറിന് നല്കി നിര്‍വഹിക്കുന്നു, പ്രസ് ക്ലബ് പ്രസിഡന്റ് സോജന് സ്വരാജ്, സെക്രട്ടറി ജെയ്സ് വാട്ടപ്പിള്ളില്‍, ട്രഷറര്‍ വില്‍സണ്‍ കളരിക്കല്‍, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ഒ.ആര്.അനൂപ് എന്നിവര്‍ സമീപം