ഇടുക്കി ജില്ലാ വടംവലി ചാമ്പ്യൻഷിപ്പ് നടന്നു
1 min read
9 മത് ഇടുക്കി ജില്ലാ വടംവലി ചാമ്പ്യൻഷിപ്പ് 09-07-2022 ൽതൊടുപുഴ ന്യൂമാൻ കോളേജ് ഗ്രൗണ്ടിൽ നടന്നു. ജില്ലാ പ്രസിഡൻറ് കെ.ജെ ബി . മാത്യൂ കുട്ടി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് വടംവലി ജില്ലാ സെക്രട്ടറി കെ.എസ് ഫ്രാൻസീസ് സ്വാഗതം ആർപ്പിച്ചു. ജില്ലാ ചാമ്പ്യൻഷിപ്പിൻ്റെ ഉത്ഘാടനം ജില്ലാ പ്രസിഡൻറ് കെ.ജെ.ബി മാത്യു കുട്ടി നിർവ്വഹിച്ചു. ജില്ലാ ട്രഷറർ ലിറ്റോ ജോൺ ,ജോമി കെ.ജെ എന്നിവർ ആശംസകൾ അറിയിച്ചു. സമാപന സമ്മേളനത്തിൽ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ജോൺസൻ ജോസഫ് ഇടുക്കി .
സമ്മാനദാനം നിർവ്വഹിച്ചു
മത്സര വിജയികൾ.
പുരുഷൻമാർ 600 കിലോ
*************************
Ist Prize. ന്യൂമാൻകോളേജ് തൊടുപുഴ
IInd prize. KVC ക്ലബ് കരിങ്കുന്നം
പുരുഷൻമാർ..640 കിലോ
**********”***************
Ist prize പാവനാത്മകോളേജ് മുരിക്കാശ്ശേരി
IInd prize
ന്യുമാൻ കോളേജ് തൊടുപുഴ
സീനിയർ മിക്സഡ് 580കിലോ
*******************
Ist prize
ജെയ് റാണി സ്പോർടസ് ക്ലബ്തൊടുപുഴ
IInd prize
പവനാത്മ കോളേജ് മുരിക്കാശ്ശേരി.