യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ: പുസ്‌തകോത്സവം 11 മുതൽ

Spread the love



Thank you for reading this post, don't forget to subscribe!

കൊച്ചി> യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി 11 മുതൽ വിപുലമായ പുസ്‌തകോത്സവത്തിന്‌ ഫോർട്ട്‌ കൊച്ചി കടപ്പുറം വേദിയാകും. മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പുസ്‌തകോത്സവം ഉദ്‌ഘാടനം ചെയ്യും.

ചിന്ത പബ്ലിഷേഴ്‌സുമായി സഹകരിച്ച്‌ സംഘടിപ്പിക്കുന്ന പുസ്‌തകോത്സവത്തിൽ, പ്രമുഖ പ്രസാധകരുടെയും പുസ്‌തകങ്ങൾ ഉണ്ടാകും. ഫോർട്ട്‌ കൊച്ചിയിൽ 12, 13, 14 തീയതി കളിൽ നടക്കുന്ന ലിറ്ററേച്ചർ ഫെസ്‌റ്റിവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ആദ്യദിവസം അരുന്ധതി റോയ്‌, ഗീതാഞ്‌ജലി ശ്രീ എന്നിവരുൾപ്പെടെ പ്രമുഖ എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും മേളയിലെത്തും.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!