കർണാടക തെരഞ്ഞെടുപ്പ്: ബിജെപിക്ക് തിരിച്ചടി; കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് ലിംഗായത്ത് വിഭാഗം

Spread the love



Thank you for reading this post, don't forget to subscribe!

ബെംഗളൂരു> കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് വീരശൈവ ലിംഗായത്ത് ഫോറം. പരമ്പരാഗതമായി ബിജെപിയെ പിന്തുണക്കുന്ന വീരശൈവ ലിംഗായത് വിഭാഗത്തിന്റെ നിലപാട് മാറ്റം ബിജെപിക്ക് കനത്ത തിരിച്ചടിയായി.

ലിംഗായത്ത് സമുദായത്തിലെ ജനങ്ങളോട് കോൺഗ്രസിന് വോട്ട് ചെയ്യാൻ ഫോറം അഭ്യർഥിച്ചു. . ഞായറാഴ്ച രാവിലെ ഹുബ്ബാലിയിൽ കോൺഗ്രസ് നേതാക്കളായ ഷാമനൂർ ശിവശങ്കരപ്പയും ജഗദീഷ് ഷെട്ടറും ലിംഗായത്ത് പുരോഹിതരുമായി കൂടിക്കാഴ്ച നടത്തി.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!