ഉമ്മൻചാണ്ടി വിശ്രമത്തിൽ; ചികിത്സ നിഷേധിച്ചെന്ന വാർത്ത തെറ്റെന്ന്‌ കുടുംബം

Spread the love



Thank you for reading this post, don't forget to subscribe!

കോട്ടയം > മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനില സംബന്ധിച്ചുള്ള വാർത്തകൾ തെറ്റെന്ന്‌ കുടുംബം. സമൂഹമാധ്യമങ്ങളിൽ ഉമ്മൻചാണ്ടിക്ക്‌ മക്കൾ ചികിത്സ നിഷേധിക്കുന്നുവെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ്‌ കുടുംബത്തിന്റെ പ്രതികരണം. നിലവിൽ ഉമ്മൻചാണ്ടി വിശ്രമത്തിലാണ്‌.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!