Kochi: പാന്റിന്റെ സിപ്പിനോട് ചേര്‍ത്ത് സ്വര്‍ണക്കടത്ത്; നെടുമ്പാശേരിയില്‍ യുവാവ് പിടിയില്‍

Spread the love



പാന്റിന്റെ സിപ്പിനോട് ചേര്‍ത്ത് സ്വര്‍ണം കടത്തിയ ആള്‍ പിടിയില്‍. ദുബായില്‍ നിന്നെത്തിയ പാലാക്കാട് സ്വദേശി മുഹമ്മദിനെയാണ് നെടുമ്പാശേരിയില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത്. ഇയാളില്‍ നിന്ന് 47 ഗ്രാം സ്വര്‍ണം കണ്ടെടുത്തു. സിപ്പിനോട് ചേര്‍ത്ത് ഒരു അറ തയ്യാറാക്കിയാണ് ഇയാള്‍ സ്വര്‍ണം കടത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇയാളെ കസ്റ്റംസ് കൃത്യമായി നീരീക്ഷിച്ചത്. ട്രയല്‍ എന്ന രീതിയിലാണ് ഈ രീതിയില്‍ സ്വര്‍ണം കടത്തിയത് എന്നാണ് കസ്റ്റംസിന്റെ സൂചന. കഴിഞ്ഞ ദിവസങ്ങളിലായി ഗള്‍ഫില്‍ നിന്നെത്തുന്നവരില്‍ നിന്ന് വ്യാപകമായി സ്വര്‍ണം പിടികൂടിയിരുന്നു. ഇതിന്റെ […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!