ഫേസ്ബുക്കിലെ അപകീർത്തി പരാമർശം;ബന്ധുക്കൾ പരാതി നൽകി

Spread the love

കുഴഞ്ഞുവീണു മരിച്ച പെൺകുട്ടിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ഫേസ്ബുക്കിൽ കമൻറ് ചെയ്ത വ്യക്തിക്കെതിരെ പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകി .എറണാകുളം റേഞ്ച് ഐജിക്കാണ് ബന്ധുക്കൾ പരാതി നൽകിയത്. അടിമാലിയിൽ ഇന്നലെയാണ് പെൺകുട്ടി സ്കൂൾ വിട്ടുപോരും വഴി കുഴഞ്ഞുവീണു മരിച്ചത്.

അടിമാലി കൊമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി ആണ് ബുധനാഴ്ച വൈകിട്ട് 4 മണിയോടെ കുഴഞ്ഞുവീണ് മരിച്ചത്. കബറടക്കം ഇന്ന് വൈകിട്ട് ശല്യംപാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!