വിഷരഹിത പച്ചക്കറി ഉൽപ്പാദിപ്പിക്കുന്നതിന്റെ ഭാഗമായി നടീൽ ഉൽസവം

Spread the love

ജോൺസൺ സാമുവൽ


കഞ്ഞിക്കുഴി : സുഭിഷ കേരളം സുരക്ഷിത കേരളം പദ്ധതിയുടെ ഭാഗമായി ഓണത്തിന് വിഷരഹിത പച്ചക്കറി ഉൽപ്പാദിപ്പിക്കുന്നതിന്റെ ഭാഗമായി നടീൽ ഉൽസവം സി.പി.ഐ എം കഞ്ഞിക്കുഴി ലോക്കൽ കമ്മിറ്റിയുടെ നേത്വത്വത്തിൽ കുഴി സിറ്റിയിൽ നടത്തി പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം റോമിയോ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

പാർട്ടി ഏരിയ കമ്മിറ്റി അംഗങ്ങളായ എസ് ശ്രീ കാന്ത്, ലിസി ജോസ് , കഞ്ഞിക്കുഴി ലോക്കൽ സെക്രട്ടറി എബിൻ ജോസഫ് , കീരിത്തോട് ലോക്കൽ സെക്രട്ടറി ദീലീപ്, ലോക്കൽ കമ്മിറ്റി അംഗങളായ നിഷാദ്, ഗോപാലക്യഷ്ണൻ പാർട്ടി അംഗങ്ങൾ തുടങ്ങിയവർ പക്കെടുത്തു

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!