MG Motors: എംജിയുടെ കുഞ്ഞന്‍ ഇലക്ട്രിക് കാര്‍ 2023ല്‍ വി

Spread the love



എംജിയുടെ കുഞ്ഞന്‍ ഇലക്ട്രിക് കാര്‍(MG Electric Car) 2023ല്‍ വിപണിയിലേക്ക്. എംജിയുടെ രണ്ടു ഡോര്‍ മാത്രമുള്ള കുഞ്ഞന്‍ ഇലക്ട്രിക് കാര്‍ അടുത്ത വര്‍ഷം ആദ്യം ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് ഉറപ്പായി. 2013 ഫെബ്രുവരിയില്‍ നടക്കുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരപ്പിക്കും. ഇന്തോനേഷ്യന്‍ വിപണിയിലുള്ള വുള്‍വിങ്ങിന്റെ എയര്‍ ഇവിയെ അടിസ്ഥാനമാക്കിയാണ് എംജിയുടെ എന്‍ട്രിലെവല്‍ ഇലക്ട്രിക് കാറായ എയര്‍ ഇവിയുടെ രൂപകല്‍പ്പന. ചതുര രൂപമുള്ള എയര്‍ ഇവിക്ക് മാരുതി ഓള്‍ട്ടോയേക്കാളും ചെറുതാണ്. 2.9 മീറ്റാണ് നീളം. വീല്‍ബേസ് 2010 എംഎം. […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!