ബോഡിമെട്ടിനു സമീപം വാൻ കൊക്കയിലേക്ക് മറിഞ്ഞു ആറു പേർക്ക് പരിക്ക്; മൂന്നുപേരുടെ നില ഗുരുതരം. – വീഡിയോ
1 min read
SALIM TU
കൊച്ചി ധനുഷ്കോടി ദേശീയപാത 185 ൽബി.എൽ റാമിന് സമീപം വിളക്കിൽ മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് ആറു പേർക്ക് പരിക്ക്.മൂന്നുപേരുടെ നീല ഗുരുതരം.

പൂപ്പാറയിൽ നിന്നും ബോഡിയിലേക്ക് പോയ വാൻ BL Ram സമീപം താഴേക്ക് മറിയുകയായിരുന്നു
ഡ്രൈവർക്ക് ഫിക്സ് വന്നതാണ് കാരണം
10ഓളം പേര് വണ്ടിയിൽ ഉണ്ടായിരുന്നു










Facebook Comments Box